STD 2 Unit 1 - Bruno, the Puppy

RELATED POSTS

Eng2 U1



Post A Comment:

3 comments:

  1. ഇവിടെ പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഒരു അധ്യാപകനെന്ന നിലയിൽ എനിക്ക് വളരെ തൃപ്തികരമാണ്.. അധ്യാപകരും വിദ്യാർത്ഥികളും വേണ്ട പോലെയുള്ള പ്രവർത്തനങ്ങളാണ് ഇതിൽ ഉള്ളത്... ചില ദിവസങ്ങളിൽ നിങ്ങളുടെ ഭാഗത്തുനിന്നും വീഴ്ചകൾ വരുന്നുണ്ട്.. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ഈ സൈറ്റിൽ വരുന്നുണ്ടെങ്കിലും ചില ദിവസങ്ങളിൽ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നില്ല.. അതാത് ദിവസത്തെ പ്രവർത്തനങ്ങൾ അതാതു ദിവസം തന്നെ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ നല്ല ഉപകാരം ആണ്.. പല സ്കൂളുകളും ഉണ്ടാക്കുന്ന പി ഡി എഫ് ഫയലുകളിൽ പ്രവർത്തനത്തിനേക്കാൾ ഏറ്റവും എനിക്ക് തൃപ്തികരമാണ് ഇതിലെ പ്രവർത്തനങ്ങൾ

    ReplyDelete
    Replies
    1. ചില അവസരങ്ങളിൽ എനിക്ക് അപ്ഡേറ്റുകൾ നൽകാൻ കഴിയാറില്ല എന്നത് സത്യമാണ്. കഴിവതും ശ്രമിക്കാം.. താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ വളരെയധികം പ്രചോദനം നൽകുന്നവയാണ്..

      Delete