ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
14 - പതിന്നാല് (Fourteen)
| പത്തുകൾ Tens | ഒന്നുകൾ Ones |
| 1 | 4 |
| പത്തുകൾ Tens | ഒന്നുകൾ Ones |
| 4 | 1 |
| സംഖ്യ Number | പത്തുകൾ Tens | ഒന്നുകൾ Ones |
| 24 | ||
| 42 | ||
| 65 | ||
| 72 |
| സംഖ്യ Number | പിരിച്ചെഴുതിയ രൂപം Expanded from |
| 14 | 10 +1 +1 +1 +1 |
| 41 | 10+10+10+10+1+1+1+1 |
| 32 | ............... |
| 23 | ............... |
| 38 | 10+10+10+........ |
| 29 | ..........+1+1+........ |
| 45 | ................ |
23 | ........ | 25 |
| 30 | 31 | ....... |
| 42 | ...... | ....... |
| 48 | ....... | 50 |
| 12 | ....... | ....... |

