ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
കൂട്ടിയോജിപ്പിക്കാം (Match The Following)
ഒരു വട്ടം വരയ്ക്കുക എന്നിട്ട് അതിനുള്ളിൽ ഒരു ഉറുമ്പിനെ വരയ്‌ക്കൂ.. അതിനടിയിൽ ഒന്ന് എന്ന് എഴുതണം.
ഒരു വട്ടം വരയ്ക്കുക എന്നിട്ട് അതിനുള്ളിൽ രണ്ടു ഉറുമ്പുകളെ വരയ്‌ക്കൂ.. അതിനടിയിൽ രണ്ട് എന്ന് എഴുതണം.
ഒരു വട്ടം വരയ്ക്കുക എന്നിട്ട് അതിനുള്ളിൽ മൂന്ന് ഉറുമ്പുകളെ വരയ്‌ക്കൂ.. അതിനടിയിൽ മൂന്ന് എന്ന് എഴുതണം.
ഒരു വട്ടം വരയ്ക്കുക എന്നിട്ട് അതിനുള്ളിൽ നാല് ഉറുമ്പുകളെ വരയ്‌ക്കൂ.. അതിനടിയിൽ നാല് എന്ന് എഴുതണം.
താഴെ കാണുന്ന ചിത്രത്തിൽ കൂടുതൽ ഉള്ളതിന് വട്ടം വരയ്‌ക്കൂ (Look at the following pictures and circle the group that has more)