ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പരീക്ഷണക്കുറിപ്പ് തയ്യാറാക്കാം
പ്രശ്നം:- വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തേയ്ക്ക് വരുന്നത് വേരിന്റ ഭാഗമാണോ ഇലയുടെ ഭാഗമാണോ?
എന്റെ ഊഹം :- വേര്
ആവശ്യമായ സാധനങ്ങൾ :- ചില്ല്ഗ്ലാസ്, പഞ്ഞി, പയർ വിത്ത് ,വെള്ളം
ചെയ്യുന്ന വിധം:- താഴെയുള്ള വീഡിയോ കണ്ട് എഴുതൂ
Problem :- Which comes first in the germination of the seed the leaf or the root?
Prediction:- Root
Items :- Glass, Cotton, Seed
Steps:- Watch the Above video and Write it...
2. മഷിത്തണ്ട് ചെടി ഉപയോഗിച്ചുള്ള പരീക്ഷണം എഴുതൂ
3. വേരിന്റെ ജോലികൾ എന്തൊക്കെ? (What are the functions of root?)
4. തണ്ടിന്റെ ധർമ്മങ്ങൾ എന്തൊക്കെയാണ്? (What are the functions of steam?)