ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഒരു മത്സ്യത്തെ വരയ്ക്കാം
2. മത്സ്യങ്ങൾ എങ്ങനെയാണ് സഞ്ചരിക്കുന്നത്?
3. എവിടെയൊക്കെയാണ് നാം മീനുകളെ കാണുന്നത്?
- കടലിൽ
- കായലിൽ
- ....................
- ....................
4. ഏതൊക്കെ മീനുകളുടെ പേരറിയാം എഴുതി നോക്കൂ
- നത്തോലി
- ചാള
- .................
- ..................
Post A Comment:
0 comments: