ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ഇന്നത്തെ കഥ മുഴുവൻ വായിച്ചോ ഇല്ലെങ്കിൽ അത് വായിക്കാൻ സന്ദർശിക്കു
2. ക്ലാസ് റൂമിന്റ ചിത്രം വരയ്ക്കാം
3. അക്ഷരപ്പാട്ട് പൂർത്തിയാക്കുക :- പാട്ടിവിടുണ്ടേ
4. നിങ്ങൾ കേട്ട കഥയിലെ ഇഷ്ടപ്പെട്ട ഒരു സന്ദർഭം വരക്കുക
5. കഥയിലെ ഗോപുവും നാണുമാഷും തമ്മിൽ കഥാവസാനം നടക്കാൻ ഇടയുള്ള ഒരു സംഭാഷണം എഴുതുക
ഗോപു :- എന്താ മാഷെ അടിക്കാത്തത്?
നാണു മാഷ്:- ...................................................
ഗോപു :- ...................................................
നാണു മാഷ്:- ...................................................
ഗോപു :- ...................................................
....................................................................
.....................................................................
6. ഈ കഥയ്ക്ക് ഇഷ്ടെപ്പട്ട ഒരു തലക്കെട്ട് / പേര് നൽകുക.
Good
ReplyDelete