ഇന്നത്തെ ക്‌ളാസ് നിങ്ങൾ എല്ലാവരും കണ്ടുകാണുമല്ലോ എന്തൊക്കെയാണ് കഥയിൽ പറഞ്ഞത് ഒന്ന് ഓർത്തുനോക്കാമോ?
ജഗ്ഗുവിന്റെ ഒരു പടം വരച്ചാലോ? വരച്ച ചിത്രം മാഷിന് അയച്ചുകൊടുക്കാൻ മറക്കല്ലേ....
കുടയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങൾക്ക് എഴുതാമോ?
- എന്തിന് ഒക്കെ ഉപയോഗിക്കാം
- ഏത് നിറത്തിലാണ് സാധാരണ കുട കാണുന്നത്?
- എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട ഏതാണ്?
- ഏതൊക്കെ രീതിയിൽ ഉള്ള കുടകളാണ് ഉള്ളത്?
പുഴയുടെ തീരത്ത് ജഗ്ഗുവും താരയും എന്തൊക്കെ കാഴ്ചകളാണ് അവർ കണ്ടത്? എഴുതി നോക്കാമോ? ഇല്ലെങ്കിൽ വരയ്ക്കാമോ?
വായിക്കാം എഴുതാം
എന്റെ കുട
ഞാൻ വരച്ച കുട
ചുവന്ന കുട
വളഞ്ഞകാലുള്ള കുട
കുട
എന്റെ ......
ഞാൻ വരച്ച.....
........ കുട
..................
...............................................
...............................................
...............................................
...............................................
...............................................
വായിക്കാം പൂരിപ്പിച്ച് വായിക്കാം എഴുതാം