സുന്ദരി പൂമ്പാറ്റേ എവിടുന്നു വന്നൂ നീ ?

RELATED POSTS

സുന്ദരി പൂമ്പാറ്റേ എവിടുന്നു വന്നൂ നീ ?
കുഞ്ഞി ചിറകുകൾ വീശിപ്പറന്നിങ് എവിടുന്നു വന്നൂ നീ?
എവിടുന്നു വന്നൂ നീ?
കിങ്ങിണിക്കാട്ടിയിലെ പൂമ്പാറ്റ ഞാൻ കിങ്ങിണി കാട്ടിലെ പൂമ്പാറ്റ
കിങ്ങിണിക്കാട്ടിയിലെ പൂമ്പാറ്റ ഞാൻ കിങ്ങിണി കാട്ടിലെ പൂമ്പാറ്റ
മാമല താണ്ടി പൂമല താണ്ടി പാറിപ്പറന്നേ ഞാൻ
പാറിപ്പറന്നേ ഞാൻ
കിങ്ങിണി കാട്ടിലെ പൂമ്പാറ്റേ ഞങ്ങളുടെ നാടിഷ്ടമായോ
കിങ്ങിണി കാട്ടിലെ പൂമ്പാറ്റേ ഞങ്ങളുടെ നാടിഷ്ടമായോ
ഒത്തിരിയൊത്തിരി ഇഷ്ടമായി ...ഒത്തിരിയൊത്തിരി ഇഷ്ടമായി ...
ഒത്തിരിയൊത്തിരി ഇഷ്ടമായി ...ഒത്തിരിയൊത്തിരി ഇഷ്ടമായി ...
പൂവും പഴങ്ങളും തേനും മരങ്ങളും ഒത്തിരിയൊത്തിരി ഇഷ്ടമായി ...
ഒത്തിരിയൊത്തിരി ഇഷ്ടമായി ...

Post A Comment:

0 comments: