രണ്ടാം ക്ലാസിൽ നിന്നും മൂന്നാം ക്ലാസിലേക്ക് വരുന്ന കുട്ടികൾ ആർജിച്ച (മുന്നറിവ്) അറിവുകൾ ഏതൊക്കെയാണെന്ന് അറിയാം.............
ഗണിതം
സംഖ്യാബോധം
1 മുതൽ 200 വരെ സംഖ്യകളുടെ എണ്ണൽ,എഴുത്ത് (ഒന്നാം ക്ലാസിൻ്റെ തുടർച്ച).
1 മുതൽ 100 വരെയുള്ള സംഖ്യാ വ്യാഖ്യാനം.
സ്ഥാനവില, ആരോഹണം, അവരോഹണം.
സങ്കലനം
രണ്ടക്കസംഖ്യ + ഒരക്കസംഖ്യ [ ക്യാരി ഓവർ ഉൾപ്പെടെ ]
രണ്ടക്ക സംഖ്യ + രണ്ടക്ക സംഖ്യ [ ക്യാരി ഓവർ ഉൾപ്പെടെ ]
ഇവയുടെ പ്രായോഗിക പ്രശ്നങ്ങളുടെ നിർധാരണം....
വ്യവകലനം
രണ്ടക്ക സംഖ്യ - ഒരക്ക സംഖ്യ [ പുനക്രമീകരണം ഉൾപ്പെടെ ]
രണ്ടക്ക സംഖ്യ - രണ്ടക്ക സംഖ്യ [ പുനക്രമീകരണം ഉൾപ്പെടെ ]
ഇവയുടെ പ്രായോഗിക പ്രശ്നങ്ങളുടെ നിർധാരണം....
ഗുണനം
2, 5, 10 ഉപയോഗിച്ചുള്ള ഗുണനം പ്രായോഗിക പ്രശ്നങ്ങൾ..
നാണയം, കറൻസികൾ
പരിചയപ്പെടൽ, പ്രായോഗിക പ്രശ്നങ്ങളുടെ നിർധാരണം....
നീളം, ഭാരം, ഉള്ളളവ്
അംഗീകൃതമല്ലാത്ത ഏകകം ഉപയോഗിച്ചുള്ള പ്രായോഗിക പ്രശ്നങ്ങളുടെ നിർധാരണം....
കലണ്ടർ, സമയം
അടിസ്ഥാന കാര്യങ്ങൾ, പ്രായോഗിക പ്രശ്നങ്ങളുടെ നിർധാരണം....
രൂപങ്ങൾ
രൂപങ്ങൾ തിരിച്ചറിയൽ....
പരിസരപഠനം
നിരീക്ഷണം
വർഗീകരണം
പട്ടികപ്പെടുത്തൽ
ചെക്ക് ലിസ്റ്റ് പൂർത്തിയാക്കൽ
തരം തിരിക്കൽ
നിഗമനങ്ങൾ രൂപീകരിക്കൽ....
ലഘു പരീക്ഷണങ്ങൾ
പോസ്റ്റർ തയ്യാറാക്കൽ
ഭാഷ
വായന
ലേഖനം
സർഗാത്മകത (കഥ, കവിത, ചിത്രരചന)
ശ്രവണം
ഭാഷണം
പാരായണം
ആലാപനം
വ്യവഹാര രൂപങ്ങൾ
വരികൾ കൂട്ടിച്ചേർക്കൽ....
വിവരണം തയ്യാറാക്കൽ....
അറിയിപ്പ് / ക്ഷണക്കത്ത്.....
ഡയറിക്കുറിപ്പ്...
കഥ, കവിത
ആത്മകഥ
ലഘു കുറിപ്പ്
അനുഭവ വിവരണം
കടങ്കഥ
പ്രയോഗങ്ങൾ, ശൈലികൾ... etc