ഇന്ന് (June 1) ലോക പാൽ ദിനം. 2001 മുതൽ എല്ലാ വർഷവും ജൂൺ ഒന്നാം തിയതി ഈ ദിനം ആചരിക്കുന്നു.
സമീകൃത ആഹാരമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക ക്ഷീര ദിനം ആചരിക്കുന്നത്. ക്ഷീരോത്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് അവബോധം സൃഷ്ഠിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.