കൂട്ടുകാരെ വന്നീടുവിൻ......

RELATED POSTS

കൂട്ടുകാരെ വന്നീടുവിൻ 
തോണിയേറി പോയീടുവിൻ 
കാഴ്ച കണ്ടു രസിച്ചീടാം ഇന്നു നമ്മൾക്ക് 
ഓ തിത്തിത്താരാ തിത്തിത്തെയ് 
തിത്തെയ് തകതെയ് തെയ്‌തോം 
 
മരമെല്ലാം തളിർത്തല്ലോ 
പുൽനാമ്പുകൾ മുളച്ചല്ലോ 
വയലെല്ലാം മഴവെള്ളം നിറഞ്ഞുവല്ലോ 
ഓ തിത്തിത്താരാ തിത്തിത്തെയ് 
തിത്തെയ് തകതെയ് തെയ്‌തോം 

-------------വരികൾ ചേർക്കാം-------------
--------------------------------------------------
--------------------------------------------------
---------------------------------------------------
----------------------------------------------------

KuttikkavithakalPost A Comment:

0 comments: