ഈ ചിത്രങ്ങൾ ഒന്ന് നിരീക്ഷിക്കൂ..
ഈ ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്താണ് മനസിലായത്?
ഈ ചിത്രത്തിൽ ജീവനുള്ളവയും ജീവൻ ഇല്ലാത്തവയും ഉണ്ട്. അവയെ ഒന്ന് തരം തിരിക്കാമോ?
ജീവികൾ വ്യത്യസ്ത വാസ സ്ഥലങ്ങളിലാണ് ജീവിക്കുന്നത് .
ചില ജീവികൾ കരയിൽ ജീവിക്കുന്നു.
ചില ജീവികൾ ജലത്തിൽ / വെള്ളത്തിൽ ജീവിക്കുന്നു.
ചില ജീവികൾ ജലത്തിലും കരയിലുമായി ജീവിക്കുന്നു.
ഈ പട്ടിക വിപുലീകരിക്കണേ... കൂട്ടുകാരേ
ഈ ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്താണ് മനസിലായത്?
ഈ ചിത്രത്തിൽ ജീവനുള്ളവയും ജീവൻ ഇല്ലാത്തവയും ഉണ്ട്. അവയെ ഒന്ന് തരം തിരിക്കാമോ?
ജീവനുള്ളവ | ജീവൻ ഇല്ലാത്തവ |
---|---|
മാൻ | തടി |
കാക്ക | കല്ല് |
മരം | മണ്ണ് |
പായൽ | - |
മീൻ | - |
ചില ജീവികൾ കരയിൽ ജീവിക്കുന്നു.
ചില ജീവികൾ ജലത്തിൽ / വെള്ളത്തിൽ ജീവിക്കുന്നു.
ചില ജീവികൾ ജലത്തിലും കരയിലുമായി ജീവിക്കുന്നു.
കരയിൽ ജീവിക്കുന്നവ | വെള്ളത്തിൽ ജീവിക്കുന്നവ | കരയിലും വെള്ളത്തിലും ജീവിക്കുന്നവ |
---|---|---|
ആന | മീൻ | തവള |
ആട് | തിമിംഗലം | ആമ |
മാവ് | താമര | ഞണ്ട് |
പശു | പായൽ | മുതല |
അണ്ണാൻ | കുളവാഴ | ചീങ്കണ്ണി |