അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

പഴഞ്ചൊല്ലുകൾ - അലസത/മടി

Mashhari
0
അലസത / മടിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
# ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല.
# ഉറക്കത്തിൽ പണിക്കാവില്ല.
# ഉറക്കം മൂത്താൽ കറക്കം.
# ഇരുന്നുണ്ടാൽ കുന്നും കുഴിയും.
# ഓണമുണ്ട വയറേചൂളം പടിക്കിട.
# ചിതൽ മരം തിന്നും മടി മനുഷ്യനെത്തിന്നും.
# ചിന്തയില്ലാത്തവനു ശീതമില്ല.
# മടി കുടി കെടുത്തും.
# പുല്ലു തിന്നാത്തതു പശുവിന്റെ ഭാഗ്യം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !