🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

കേരളക്കരയിലൂടെ - വ്യവസായ കേന്ദ്രങ്ങൾ

Mash
0
കേരളത്തിലെ പ്രമുഖമായ വ്യവസായ കേന്ദ്രങ്ങൾ ഏതൊക്കെ സ്ഥലങ്ങളിലാണെന്നറിയാം
കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്
സോപ്പ് - കോഴിക്കോട്, എറണാ‍കുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !