ചിഹ്നങ്ങൾ ഉറപ്പിക്കാൻ ദിവസവും മൂന്ന് വാക്യങ്ങൾ കേട്ടെഴുത്ത് എടുക്കുക
മേരി കോര തിന്നു
കോഴി കേക്ക് കൊത്തിത്തിന്നു
തേങ്ങ വിറ്റു കൊപ്ര വാങ്ങി
കേശവൻ മോര് കുടിച്ചു
മോഹൻ കൊടി വാങ്ങി
ദേവു കൊച്ചിയിൽ പോയി
സോണ കെട്ട് അഴിച്ചു
മോനു പേന വാങ്ങി
സോനു സ്വാഗതം പറഞ്ഞു
ത്വൽഹത്ത് കോപ്പി എഴുതി
വ്യാസൻ വ്രതം എടുത്തു
പൂച്ച മ്യാവു മ്യാവു കരഞ്ഞു
ഗണേശൻ തോരണം തൂക്കി
വേടൻ കെണി വച്ചു
ലേലു കോണി കയറി
ഹേമ നോമ്പ് നോറ്റു
സൈനബ ചോറ് തിന്നു
ബൈജു സോപ്പ് വാങ്ങി
ലൈല പത്രം വായിച്ചു
ജോഷി ബൈക്ക് വാങ്ങി
ജോഹൻ തൈര് കുടിച്ചു
ചൈനയിൽ കൊറോണ വ്യാപിച്ചു
തെങ്ങ് തേങ്ങ തന്നു
കൊതുക് ചോര കുടിച്ചു
കൃഷ്ണൻ തേൻ കുടിച്ചു
സുകേശൻ തോരൻ തിന്നു
ശോഭന നൃത്തം ചെയ്തു
സ്വാതി തോണി തുഴഞ്ഞു
ചേട്ടൻ ദോശ തിന്നു
ചെള്ളി ഫോൺ വിളിച്ചു
വേണു കൊഞ്ച് പൊരിച്ച് തിന്നു
ബെന്നി മൈസൂർപഴം തിന്നു
കോമള ചേന പൊരിച്ചു തിന്നു
ഗോഗുൽ ഗോലി കളിച്ചു
ഗോപാലൻ തോട്ടിൽ വീണു
വിജേഷ് കൊണ്ടോട്ടിയിലേക്ക് പോയി
പൊന്നു സ്വർണം ഇട്ടു
കേളു ബൊമ്മ വാങ്ങി
പൊന്നൂസ് പ്രാവിനെ വാങ്ങി
കോമാളി തൊപ്പി ഇട്ടു
കോയ നെയ്ച്ചോറ് തിന്നു
ലോലപ്പൻ പെൻസിൽ വാങ്ങി
ഡ്രൈവർ ലോറിയിൽ കയറി
റോസി റൊട്ടി തിന്നു
തെസ്നി റോസ് പറിച്ചു
ലെച്ചു ബ്രഡ് തിന്നു
നെച്ചു മേശ തുറന്നു
മെഫി സൈക്കി വാങ്ങി
മെഹ്ഫില മൈലാഞ്ചി ഇട്ടു
തിലോത്തമൻ വെണ്ടക്ക പൊരിച്ചു തിന്നു
ദെപ്പു ദേഹം കഴുകി
ലിയോണ ചെറി കഴിച്ചു
ശൈമ മോതിരം വാങ്ങി
കടപ്പാട്: വാട്ട്സാപ്പ് ഗ്രൂപ്പ്
മേരി കോര തിന്നു
കോഴി കേക്ക് കൊത്തിത്തിന്നു
തേങ്ങ വിറ്റു കൊപ്ര വാങ്ങി
കേശവൻ മോര് കുടിച്ചു
മോഹൻ കൊടി വാങ്ങി
ദേവു കൊച്ചിയിൽ പോയി
സോണ കെട്ട് അഴിച്ചു
മോനു പേന വാങ്ങി
സോനു സ്വാഗതം പറഞ്ഞു
ത്വൽഹത്ത് കോപ്പി എഴുതി
വ്യാസൻ വ്രതം എടുത്തു
പൂച്ച മ്യാവു മ്യാവു കരഞ്ഞു
ഗണേശൻ തോരണം തൂക്കി
വേടൻ കെണി വച്ചു
ലേലു കോണി കയറി
ഹേമ നോമ്പ് നോറ്റു
സൈനബ ചോറ് തിന്നു
ബൈജു സോപ്പ് വാങ്ങി
ലൈല പത്രം വായിച്ചു
ജോഷി ബൈക്ക് വാങ്ങി
ജോഹൻ തൈര് കുടിച്ചു
ചൈനയിൽ കൊറോണ വ്യാപിച്ചു
തെങ്ങ് തേങ്ങ തന്നു
കൊതുക് ചോര കുടിച്ചു
കൃഷ്ണൻ തേൻ കുടിച്ചു
സുകേശൻ തോരൻ തിന്നു
ശോഭന നൃത്തം ചെയ്തു
സ്വാതി തോണി തുഴഞ്ഞു
ചേട്ടൻ ദോശ തിന്നു
ചെള്ളി ഫോൺ വിളിച്ചു
വേണു കൊഞ്ച് പൊരിച്ച് തിന്നു
ബെന്നി മൈസൂർപഴം തിന്നു
കോമള ചേന പൊരിച്ചു തിന്നു
ഗോഗുൽ ഗോലി കളിച്ചു
ഗോപാലൻ തോട്ടിൽ വീണു
വിജേഷ് കൊണ്ടോട്ടിയിലേക്ക് പോയി
പൊന്നു സ്വർണം ഇട്ടു
കേളു ബൊമ്മ വാങ്ങി
പൊന്നൂസ് പ്രാവിനെ വാങ്ങി
കോമാളി തൊപ്പി ഇട്ടു
കോയ നെയ്ച്ചോറ് തിന്നു
ലോലപ്പൻ പെൻസിൽ വാങ്ങി
ഡ്രൈവർ ലോറിയിൽ കയറി
റോസി റൊട്ടി തിന്നു
തെസ്നി റോസ് പറിച്ചു
ലെച്ചു ബ്രഡ് തിന്നു
നെച്ചു മേശ തുറന്നു
മെഫി സൈക്കി വാങ്ങി
മെഹ്ഫില മൈലാഞ്ചി ഇട്ടു
തിലോത്തമൻ വെണ്ടക്ക പൊരിച്ചു തിന്നു
ദെപ്പു ദേഹം കഴുകി
ലിയോണ ചെറി കഴിച്ചു
ശൈമ മോതിരം വാങ്ങി
കടപ്പാട്: വാട്ട്സാപ്പ് ഗ്രൂപ്പ്