ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Maths Questions - 01

Mashhari
1
എൽ എസ് എസ് പരീക്ഷയ്ക്ക് സഹായകരമായ ചോദ്യങ്ങളുമായി നിങ്ങളുടെ പ്രിയപ്പെട്ട എൽ.പി.എസ്.എ ഹെൽപ്പർ തയാറായി.....
1. 2017 വർഷത്തിൽ അഞ്ചാമത്തെ ആഴ്ച ഇല്ലാത്ത മാസം ഏത് ?

2. 2020 February ഒന്നാം തിയതി ചൊവാഴ്ച ആണെങ്കിൽ ആ മാസം എത്ര  ചൊവാഴ്ച്ച ഉണ്ടായിരിക്കും?

3. മാർച്ച് ഒന്നാം തിയതി വ്യാഴാഴ്ച ആണെങ്കിൽ ആ മാസം എത്ര ഞായറാഴ്ച്ച ഉണ്ടാകും?

4. മെയ് ഒന്നാം തിയതി വ്യാഴാഴ്ച ആണെങ്കിൽ ഏപ്രിൽ  ഒന്നാം തിയതി ഏതു ദിവസമായിരിക്കും?

5. 2017 ജനുവരി  2  തിങ്കളാഴ്ച്ച  ആണെങ്കിൽ  ഡിസംബർ  31  ഏതു ദിവസമായിരിക്കും?

6. 2016  ജനുവരി  2  തിങ്കളാഴ്ച്ച  ആണെങ്കിൽ  ഡിസംബർ  31  ഏതു ദിവസമായിരിക്കും?

7. ശക വർഷത്തിലെ ആദ്യ  മാസം ഏത്

8. ഹിജ്റ വർഷത്തിലെ ആദ്യ  മാസം ഏത്?

9. സാധാ വർഷങ്ങളിൽ ഒരേ ദിവസ ക്രമം പാലിക്കുന്ന അടുത്തടുത്ത മാസങ്ങൾ ഏവ

10. താഴെ  തന്നിരിക്കുന്നവയിൽ 1194 എന്ന കൊല്ല  വർഷത്തിന്  തുല്യമായ ഇംഗ്ലീഷ് വർഷം ഏത്?
(2019 ,2018 , 2017 )
 2019

ത്തരങ്ങൾ
1. ഫെബ്രുവരി
2. 5 (അഞ്ച്)
3. 4 (നാല്)
4. ചൊവ്വ
5.ഞായര്‍
6.തിങ്കള്‍
7.ചൈത്രം
8.മ‍ുഹറം
9.ഫെബ്രുവരി , മാര്‍ച്ച്‌
10.2019

പരീക്ഷാ സഹായി. തയാറാക്കിയത്
Verghese.P.C (A u p s pallikkal, Thrissur)
Tags:

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !