ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Daily Wages Registration in Spark

Mashhari
0
ദിവസ വേതനക്കാരുടെ Registration, Bill എന്നിവ Sparkൽ തയ്യാറാക്കുന്ന വിധം: ഇങ്ങനെ

ആദ്യം Daily Wages അംഗീകാരം ലഭിച്ചവരെ Spark ൽ Register ചെയ്യണം. ( മുമ്പ് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ spark ൽ അവിടെ നിന്നും Terminate ചെയ്യണം.)

Accounts - Temporary Employees - Register Temporary Employee ൽ click ചെയ്ത് Department, Office എന്നിവ select ചെയ്യുക.
പിന്നീട് Employee Details, Bank Details നൽകുക.
Sanction Order No., Date നൽകി
Daily Wage Govt. Order, Approval order എന്നിവയുടെ PDF file Upload ചെയ്യുക.
Verify Click ചെയ്തതിനു ശേഷം Forward Approval Click ചെയ്യുക.
അപ്പോൾ അത് Finance Dept ലേയ്ക്ക് Forward ചെയ്യപ്പെടും.
സാധാരണ 3 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിക്കാറുണ്ട്.
Bill ന്റെ കൂടെ നൽകാൻ
HM ന്റെ ഒരു proceedings തയ്യാറാക്കണം.
അതിൽ ഓരോ മാസത്തേയും ജോലി ചെയ്ത ദിവസം, ദിവസ വേതനം, ആകെ തുക എന്നിവ കാണിച്ചിരിക്കണം.

പിന്നീട് Bill തയ്യാറാക്കാവുന്നതാണ്.

Accounts - Claim entry - Regular Employees Click ചെയ്യുക.
Nature of Claim എന്നതിൽ Pay and  Allowance of Temporary employees എന്നത് Select ചെയ്യുക.
Period of Billൽ ജോലി ചെയ്ത കാലഘട്ടം Type ചെയ്യുക.
Expenditure Head of Account Select ചെയ്യുക.
( നമ്മുടെ സാലറി ഹെഡിന്റെ അവസാനത്തെ 01-01 എന്നതിന് പകരം 02-05)
താഴെ Emp Code ൽ നിന്നും Employee യെ Select ചെയ്യുക.
Month മുകളിൽ നൽകിയ Period ലെ ഒരു Month ആയിരിക്കണം.
Sanction Order HM തയ്യാറാക്കുന്ന Proceeings ൽ നൽകിയ നമ്പർ, തീയ്യതി എന്നിവ നൽകി   Net Amount നൽകുക.
(ഒരേ periodൽ കൂടുതൽ പേരുണ്ടെങ്കിൽ ഒരു Bill ൽ ഒരുമിച്ച് എടുക്കാം.)
Submit ചെയ്യുക.
Claim Approval, Make Bills from Approved claims എന്നിവ നൽകി Bill Print എടുക്കാം.

AEO Counter Sign ഇല്ലാതെ Bill ട്രഷറിയിൽ നൽകാം എന്നാണ് അറിയാൻ കഴിഞ്ഞത്.

കടപ്പാട്
അബ്ദുൾ ഷുക്കൂർ.പി
HM be
AMLPS തെക്കൻ കുറ്റൂർ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !