കേരളക്കരയിലൂടെ... - ജില്ലകൾ

Mash
0
നമ്മുടെ സംസ്ഥാനമാണ് കേരളം. കേരളം രൂപം കൊണ്ടത് 1956 നവംബർ ഒന്നിനാണ്. കേരളത്തിൽ പതിനാല് ജില്ലകൾ ഉണ്ട് .
താഴെ കൊടുത്തിരിക്കുന്ന മാപ്പ് നോക്കി കേരളത്തിലെ പതിനാല് ജില്ലകളുടെയും പേര് എഴുത്തു... എന്നീട്ട് താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കൂ...
കേരളത്തിലെ ജില്ലകൾ 
  1. കാസർഗോഡ് 
  2. കണ്ണൂർ 
  3. വയനാട് 
  4. കോഴിക്കോട് 
  5. മലപ്പുറം 
  6. പാലക്കാട് 
  7. തൃശൂർ 
  8. എറണാകുളം 
  9. ഇടുക്കി 
  10. കോട്ടയം 
  11. ആലപ്പുഴ 
  12. പത്തനംതിട്ട 
  13. കൊല്ലം 
  14. തിരുവനന്തപുരം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !