ഭക്ഷണച്ചൊല്ലുകൾ

Mashhari
0
വിവിധ ക്ലാസുകളിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ശേഖരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതിന് ആവശ്യമായ ചില ചൊല്ലുകൾ താഴെ നൽകുന്നു..

 • അന്നം ഔഷധമാണ്.
 • അത്താഴം അത്തിപ്പഴത്തോളം.
 • അന്നബലം പ്രാണബലം.
 • വിളയും പയർ മുളയിലേ അറിയാം...
 • അഴകുള്ള ചക്കയിൽ ചുളയില്ല.
 • മുതിരയ്ക്ക് മൂന്നുമഴ 
 • അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം, മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം.
 • ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
 • അണ്ടിയോടടുത്തെങ്കിലേ മാങ്ങയുടെ പുളി അറിയൂ...
 • അന്നവിചാരം, മൂന്നുവിചാരം, പിന്നെ വിചാരം കാര്യവിചാരം.
 • അരിയെത്ര; പയറഞ്ഞാഴി.
 • ആറിയ കഞ്ഞി പഴങ്കഞ്ഞി.
 • ആറുമാസം ചെന്ന ചേന ആറിത്തിന്നാൻ പാടില്ല.
 • എള്ളോളം തിന്നാൽ എള്ളോളം നിറയും.
 • കരിമ്പിൻ തേൻ വെച്ചതുപോലെ
 • കുലപഴുക്കുമ്പോൾ സംക്രാന്തി 
 • ചക്കയോളം കൊത്തിയാലേ ഉലക്കയോളം കാതൽ കിട്ടൂ.
 • നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, മീടും മിനുങ്ങും വയറും നിറയും.
 • പാൽപ്പായസം കുടിച്ചവനു പനങ്കാടി എന്തിനാ?
 • മാങ്ങാ പഴുത്താൽ താനേ വീഴും.
ഭക്ഷണ പഴഞ്ചൊല്ലുകൾ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Or Visit the following link

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !