ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
http://bpekerala.in/lss_uss_2019/index.php
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ താത്പര്യമുള്ള പരീക്ഷാർഥികൾ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻറ് ഔട്ടും, പേപ്പർ ഒന്നിന് 100 രൂപ രൂപ നിരക്കിൽ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർക്ക് ഏപ്രിൽ 30 നകം സമർപ്പിക്കണം.
AEO Wise Results
http://bpekerala.in/lss_uss_2019/aeo_wise_consolidated_result_public_lss.php