ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

നാലാം ക്ലാസിലെ പഠന നേട്ടങ്ങളും എൽ എസ് എസും

Mashhari
0
എൽ എസ് എസ് എന്ന ഒരു പരീക്ഷ ഒരു സാധാരണ പൊതു പരീക്ഷയായി നാലു കൂട്ടം എടുക്കുന്നില്ല.. സ്കോളർഷിപ്പ് നേടുന്നതിലുപരി എത്രയോ നമ്മുടെയെല്ലാം കൂട്ടായ ശ്രമങ്ങൾ അതിനു പിന്നിലുണ്ട്. തെരഞ്ഞെടുത്ത കുട്ടികൾ ക്കു തന്നെ എത്രമാത്രം പ0ന മികവുണ്ടായി എന്നു പരിശോധിക്കാതെ തന്നെ നമുക്ക്.. അറിയാo...
ഏവരുടേയും അധ്വാനത്തെ ഞാൻ വിലമതിക്കുന്നു...
ഇതിന്റെ ഭാഗമായി പ്രത്യേക ക്ലാസുകളിലിരുന്ന ഓരോ കുട്ടിയും നാലാം ക്ലാസിലെ പ0ന നേട്ടം ഒരു വിധം നേടിയിട്ടുണ്ടാവും...
നിലവിലുള്ള അവസ്ഥയെ വൈകാരികമായി കാണുന്നതിനപ്പുറം നമുക്കുണ്ടായ അധ്യാപന വിടവുകളും.. കുട്ടികളുടെ പ0ന വിടവുകളും കണ്ടെത്തണം. Evs, ഗണിതം ചോദ്യങ്ങൾ സ്വയം വായിച്ച് വിശകലനം ചെയ്യാൻ നമ്മൾ അനുവദിക്കാറില്ല... നമ്മൾ വളരെ പെട്ടെന്ന് അവരെ വായിപ്പിക്കാൻ സഹായിച്ചുകൊണ്ടിരിക്കും...  സ്വതന്ത്രമായി ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള നൈപുണികൾ കുട്ടികളിലേക്ക് പകരാൻ വരും വർഷങ്ങളിൽ ശ്രമിക്കുമല്ലോ???
നമ്മൾ ഇനിയും ഒത്തു പിടിക്കും.... മുന്നോട്ട്...
നിലവിലെ എൽ എസ് എസിന്റെ പിന്നോക്കാവസ്ഥ.. നമ്മൾ ഏറ്റെടുക്കുo.. ഒന്നിച്ചൊന്നായ്...
എന്റെ എല്ലാ പ്രിയ ടീചേഴ്സിനും സ്നേഹത്തോടെ
നിഷപന്താവൂർ, ഡയറ്റ് മലപ്പുറം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !