2019 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന പൊതു വിദ്യാലയങ്ങളിലെ (ജനറൽ സ്കൂളുകളിലെ ) പ്രഥമാദ്ധ്യാപകരുടെ ജനന തീയതി മാർച്ച് 2 മുതൽ ഏപ്രിൽ 1 വരെയുള്ള തീയതികളിൽ ഏതെങ്കിലും ആണെങ്കിൽ KSR ഭാഗം 1 ചട്ടം 60 (a) പ്രകാരം 31. 3.19 ANന് HM ന്റ ചാർജ് പുതിയ ആളിന് കൈമാറേണ്ടതാണ്. GO (P) 485 / 75 Fin dt 20/10/75 പ്രകാരം പൊതു അവധി ദിവസങ്ങളിൽ ചാർജ് സ്വീകരിക്കുകയും ചാർജ് കൈമാറുകയും ചെയ്യാം എന്നത് കൊണ്ട്
31 /3/19 ഞായറാഴ്ച ആയാലും നിയമ പരമായി തടസ്സം ഇല്ല.
ജൂലൈ 2 മുതൽ ആഗസ്റ്റ് 1 വരെ ജനന തീയതി ഉള്ളവർക്ക് അവരുടെ super anuation തീയതി 31 /7/18 ആണല്ലോ. അതിനു ശേഷം 1/8/18 മുതൽ 31/3/19 വരെ ടuper annuation ൽ സർവ്വീസിൽ തുടരുന്നവർക്ക് മദ്ധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം 29/3/2019 ന് വെള്ളിയാഴ്ച ANന് തന്നെ പുതിയ ആളിന് ചാർജ് കൈ മാറേണ്ടതാണ്.
30/3/19 ശനിയാഴ്ച office പ്രവൃത്തി ദിവസമാണെങ്കിൽ പോലും KSR ഭാഗം 1 ചട്ടം 60 ( c) യു ടെ 3-മത് ഖണ്ഡിക പ്രകാരം മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം തന്നെ ചാർജ് കൈമാറേണ്ടതാണ്. അതേസമയം ഇവരുടെ കാര്യത്തിൽ 30/3/19, 31/3/19 എന്നീ ദിവസങ്ങൾ മേൽ ചട്ടപ്രകാരം addl Leave ആയിരിക്കും. ഇവർക്ക് മാർച്ച് 31 വരെ ശമ്പളം ലഭ്യമാണ് താനും.
KERഅദ്ധ്യായം X IV Cചട്ടം II (A) പ്രകാരം KSR ഭാഗം 1 ചട്ടം 60 (a) 60 ( c) യിലെയും വ്യവസ്ഥകൾ എയ്ഡഡ് Schoolഅദ്ധ്യപകർക്കും ബാധകമാണ്