🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുളളൂ

Mash
0 minute read
0
ഒരാൾ എത്ര കഠിനമായ അവസ്ഥയിലാണെങ്കിലും ആ സ്ഥിതി നേരിടാൻ താൻ ഒറ്റയ്ക്കേ ഉള്ളു എന്ന ബോദ്ധ്യമുണ്ടെങ്കിൽ തളരാതെ മുന്നേറും. താങ്ങാൻ ആളുകളുണ്ടെങ്കിൽ ചെറിയ ഒരു പ്രശനത്തിൽപ്പെട്ടാലും തളർച്ച തോന്നും.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !