Home പാടാം - പൂവാലിപ്പശു പാടാം - പൂവാലിപ്പശു Mash January 18, 2019 0 പൂവാലിപ്പശു കാലുണ്ട്, വാലുണ്ട് കൊമ്പുണ്ട്, നിറമുണ്ട് പൂവാലിപ്പശുവിന് ചേലുണ്ട് പാലുണ്ട് തൈരുണ്ട് മോരുണ്ട് നെയ്യുണ്ട് പൂവാലിപ്പശുകൊണ്ട് ഗുണമുണ്ട് Facebook Twitter Whatsapp Newer Older