ഓമനചങ്ങാതിമാർ - ജീവികളും ഉപകാരവും

Mash
0
പശു :- പാൽ തരും, ഇറച്ചി തരും, ചാണകം  വളമാണ് 
ആട് :- പാൽ തരും, ഇറച്ചി തരും, കാഷ്ടം വളമാണ് 
എരുമ :- പാൽ തരും,  ചാണകം  വളമാണ് 
പോത്ത് :- വണ്ടി/ ഭാരം  വലിക്കും, നിലം ഉഴും, ചാണകം വളമാണ് 
കാള :- വണ്ടി/ ഭാരം  വലിക്കും, നിലം ഉഴും, ചാണകം വളമാണ് 
നായ :- വീട് കാക്കും 
പൂച്ച :- എലിയെ പിടിക്കും 
കുതിര :- വണ്ടി/ ഭാരം  വലിക്കും
മുയൽ :- ഇറച്ചി തരും 
കോഴി :- മുട്ട തരും, ഇറച്ചി തരും 
താറാവ് :- മുട്ട തരും, ഇറച്ചി തരും 
വാത :- മുട്ട തരും, ഇറച്ചി തരും 

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !