ഓമന ചങ്ങാതിമാർ എന്ന പാഠത്തിൽ പല സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളെ പരിചയപ്പെടുത്തുന്നുണ്ട്.
കുളമ്പുള്ള ജീവികളും അത് ഇല്ലാത്ത ജീവികളും ജീവലോകത്തുണ്ട്. അവയെ പരിചയപ്പെടുത്താവുന്നതാണ്. അവയെ താഴെ തന്നിരിക്കുന്നു.
കുളമ്പുള്ള ജീവികളും അത് ഇല്ലാത്ത ജീവികളും ജീവലോകത്തുണ്ട്. അവയെ പരിചയപ്പെടുത്താവുന്നതാണ്. അവയെ താഴെ തന്നിരിക്കുന്നു.
- ആട്
- പശു
- പോത്ത്
- എരുമ
- ചെമ്മരിയാട്
- ജിറാഫ്
- വരയൻകുതിര
- കുതിര .....