കടങ്കഥകള്‍ (ജീവികൾ)
November 13, 2018
0
ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ പരിചയപ്പെടാം. അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.-തവള ആ പോയി, ഈ പോയി, കാണാനില്ല- മിന്നാമിനുങ്ങ് ഇടവഴിയിലൂടെ ഒരു കരിവടിയോടി-പാമ്പ് എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല- ആമ കറുത്ത…
Continue Reading