1
കേരളീയ കലകൾ അഭ്യസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള കൽപ്പിത സർവകലാശാല ഏത്?ANS :- കേരള കലാമണ്ഡലം
2
'താളും തകരയും' എന്ന പാഠം ഏത് കൃതിയിൽ നിന്നും എടുത്തീട്ടുള്ളതാണ്?ANS :- കൈയെഴുത്തും തലേലെഴുത്തും
3
സൂചനകളിൽ നിന്നും തിരിച്ചറിയൂ..2024-ൽ നൂറാം ചരമവാർഷികം
ആധുനിക കവിത്രയങ്ങളിൽപ്പെടുന്നു.
കായിക്കരയിൽ ജനനം.
പ്രരോദനം എന്ന കൃതി രചിച്ചു.
സാഹിത്യകാരനാര്?
ANS :- കുമാരനാശാൻ
4
അക്ഷരമാലാ ക്രമത്തിൽ എഴുതുക.
[വൈദേശികം, വിജ്ഞാനം, വൃഷ്ടി, വേനൽ] ANS :- വിജ്ഞാനം. വൃഷ്ടി , വേനൽ. വൈദേശികം
5
പിരിച്ചെഴുതുക -
മടിയിലിരുത്തി ANS :- മടിയിൽ + ഇരുത്തി
6
താഴെ കൊടുത്തിരിക്കുന്ന എല്ലാ പദങ്ങളും ശരിയായി എഴുതിയ കൂട്ടം ഏത്?[A] വന്ദിക്കുക, അബ്ദം,അന്തരംഗം, മൃക്ഷ്ടാന്നം
[B] വന്ദിക്കുക, അബ് ,അന്തരംഗം, മൃഷ്ടാന്നം
[C] വന്ദിക്കുക, അബ്ദം, അന്തരംഗം, മൃഷ്ടാന്നം
[D] വന്ദിക്കുക, അബ്ദം, അന്തരംഗം, മൃഷ്ഠാനം
ANS :- [C] വന്ദിക്കുക, അബ്ദം, അന്തരംഗം, മൃഷ്ടാന്നം
7
7. കതിരിൽ വളം വയ്‌ക്കുക എന്ന പ്രയോഗത്തിന്റെ ആശയവുമായി ബന്ധമില്ലാത്തത് ഏത്?[A] ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ പിന്നീട് ചെയ്‌താൽ പ്രയോജനമില്ല.
[B] നെൽക്കതിർവരുമ്പോൾ വളം ചെയ്യുന്നതാണ് നല്ലത്
[C] ആവശ്യം കഴിയുമ്പോൾ പ്രവർത്തിച്ചിട്ട് ഫലമില്ല.
[D] ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തും സ്ഥലത്തും ചെയ്തില്ലെങ്കിൽ ഫലമില്ല.
ANS :- [B] നെൽക്കതിർവരുമ്പോൾ പ്രവർത്തിച്ചിട്ട് ഫലമില്ല
8
താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ ശരിയായ ചിഹ്നം ചേർത്ത് എഴുതിയത് ഏത്?[A] " മറിച്ചാണ് തിരുമനസ്സേ ? ഞാൻ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. "ബീർബൽ പറഞ്ഞു.
[B] " മറിച്ചാണ് തിരുമനസ്സേ, ഞാൻ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. "ബീർബൽ പറഞ്ഞു.
[C] മറിച്ചാണ് തിരുമനസ്സേ, ഞാൻ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ് ബീർബൽ പറഞ്ഞു.
[D] " മറിച്ചാണ് തിരുമനസ്സേ, ഞാൻ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. "ബീർബൽ പറഞ്ഞു.
ANS :- [B] " മറിച്ചാണ് തിരുമനേസ്സ, ഞാൻ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. "ബീർബൽ പറഞ്ഞു.
9
വിചിത്രം എന്ന വാക്കിന്റെ അർത്ഥമായി വരാത്തത് ഏത്?[A] പ്രസിദ്ധം
[B] പലനിറം
[C] മനോഹരം
[D] അത്ഭുതകരം
ANS:- പ്രസിദ്ധം
10
കഥകളിയിൽ പച്ച വേഷത്തിൽ പെടാത്ത കഥാപാത്രം ഏത്?[A] ധർമ്മപുത്രൻ
[B] ശ്രീകൃഷ്ണൻ
[C] നളൻ
[D] ദമയന്തി
ANS:- ദമയന്തി
11.a
പി. മധുസൂദനന്റെ " ശലഭത്തിന്റെ ലോകം' എന്ന കവിതയിലെ ഏതാനും വരികളാണ് തന്നിരിക്കുന്നത്.ശലഭത്തിൻ ലോകം!
അഴകിൻ പീലിക്കുടകൾ നിവർത്തും
വർണവിതാനങ്ങൾ
വെള്ളിലവള്ളികൾ നൃത്തം വയ്ക്കും
നെൽവയലോരങ്ങൾ...
പുഷ്പകുലങ്ങളൊരുക്കും മധുര-
ത്തുള്ളികൾ, പൂമ്പൊടികൾ....!
-സ്വപ്നം പോലെ മനോഹരമാണൊരു
ശലഭത്തിൻ ലോകം!
എത്ര വിശുദ്ധം, വിമലം, ധന്യം
ശലഭത്തിന്റെ ജന്മം!
പൂക്കൾക്കിടയിൽ മറ്റൊരു പൂവായ്
പറന്നു നീങ്ങുമ്പോൾ,
നേരിയ ചിറകുകളാലൊരു
മൊട്ടിനെ വീശിയുറക്കുമ്പോൾ,
മൂളിപ്പാട്ടുകൾ കൊണ്ടൊരു പൂവിനു
സാന്ത്വനമേകുമ്പോൾ,
-സ്വർഗം പോലെ മഹത്തരമാണൊരു
ശലഭത്തിൻ ജന്മം
ഭംഗി എന്ന അർഥത്തിൽ "ശലഭത്തിന്റെ ലോകം' എന്ന കവിതയിൽ മനോഹരം, മനോജ്ഞം എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇതേ അർത്ഥത്തിൽ കവിതയിൽ പ്രയോഗിച്ചിരിക്കുന്ന മറ്റൊരു വാക്ക് എഴുതുക.
ANS:- അഴക്
11.b
നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ശലഭങ്ങളുടെ മനോഹാരിത വർണിക്കുന്ന 'കുട്ടിയും തള്ളയും' എന്ന കവിത നിങ്ങൾ പഠിച്ചല്ലോ. ആ കവിത ഏത് കൃതിയിലേതാണ്? ANS:- പുഷ്പവാടി
11.C
മുകളിലെ കവിതയുടെ ആസ്വാദനക്കുറിപ്പ് എഴുതുക ANS:- ആസ്വാദനക്കുറ്റിപ്പ്
12.a
നിധി എന്ന കുട്ടി യാത്രയ്‌ക്കിടയിൽ കണ്ട സംഭവം ഡയറിക്കുറിപ്പായി എഴുതിയതാണ് ചുവടെ.
ഡയറിക്കുറിപ്പിൽ ജനത്തിരക്കിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം ഏത്?ANS :- സൂചി കുത്താനിടമില്ല
12.b
നിധിയുടെ ഡയറിയെ അടിസ്ഥാനമാക്കി പത്രവാർത്ത തയാറാക്കുക.ANS:- പത്രവാർത്ത
12.b
പെട്ടെന്ന് എന്ന അർത്ഥത്തിൽ ഉപയോഗിച്ചരിക്കുന്ന പദം ഏത്? ANS:- ഞൊടിയിടയിൽ
13.a
Read the following passage and answer the questions that follows.It was a summer fair. People walked to the fair ground through the narrow lane. Some of them walked and some rode on horses. Some others came on bullock carts. The boy was facinated by toys and stopped to have a close look at them.
People reached the fair through the narrow lane. Find the word opposite in meaning of word underlined.
[A] thin
[B] long
[C]wide
[D] broad
ANS :- [C] Wide [D] Board (രണ്ടുത്തരവും ശരിയാണ് )
13.b
Complete the sentence choosing appropriate word from those given below.The boy went to the summer fair ............... his parents.
[A] to
[B] with
[C] of
[D] through
ANS:- with
13.C
The given passage is the description of a fair. Prepare a write-up about a fair / festival you visited.ANS:- I went to a fair recent month nearby town. It is in the time of cristhmas time. I saw gathering of people for entertainment and buying things. There are many stalls and sweet, food, toys, dress items etc.. There are stalls selling foods, ice-creams, juices and deserts. There is heavy rush in all these stalls. There are different types of swings, ferry wheels and giant wheels for children. It is a pleasure to visit such a fair.
14.a
Read the following passage and answer the questions that follow.Children gathered in the courtyard of the palace with folowery pots. The courtyard had turned into a bouquet. The king looked at the children. Their faces were shining with hope.
'Hah! the king sighed. He was not at all happy.
Complete the sentence choosing the correct word from those given bvelow.
The children who gathered in the courtyard were ...........
[A] disappointed
[B] angry
[C] hopeful
[D] sad
ANS:- Hopeful
14.b
Select a suitable word from the brackets and fill in the blanks.If crowd is related to people, bouquet is related to ............
(stars, flowers, colours, trees)
ANS :- flowers
15
പഞ്ചാബ് Punjab 16
ശ്രീകുമാരൻ തമ്പി Sreekumaran Thambi 17
കുടുംബശ്രീ Kudumbasree 18
ഗഗൻയാൻ Gaganyan 19
തമിഴ്നാട് Tamilnadu 20
മിന്നു മണി Minnu Mani 21
ബാലഗംഗാധര തിലക് Balagamgadhara Thilak 22
ജവഹർലാൽ നെഹ്റു Javaharlal Nehru 23
കണ്ണൂർ Kannur 24
എം.എസ്.സ്വാമിനാഥൻ M.S.Swaminadhan 1.A
കിഴക്ക് 1.B
വടക്ക്-പടിഞ്ഞാറ് 1.C
ഭൂപടം 2.A
ദക്ഷിണദ്രുവം 2.B
1 വർഷം / 365 1/4 ദിവസം SOON 2.C
അമാവാസി 2.C
വാർത്താവിനിമയം, കാലാവസ്ഥാപ്രവചനം 3
52 സെക്കന്റ് 4
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 5
സിംഹം, ആന, കുതിര, കാള 6
പ്ലാവ് 7
ശ്വസിക്കാൻ കഴിയുന്ന ശൽക്കങ്ങൾ - മത്സ്യം 8
മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ 9
വാക്കിടോക്കി 10
കടിയേറ്റ ഭാഗം ഉയർത്തിവയ്‌ക്കണം 11
ബലൂൺ വീർക്കുന്നു 12
ശീതങ്കൻ തുള്ളൽ 13.A
19600 13.B
108 14.A
120 14.B
30 14.C
60 14.D
360 15
6 16
(100X5)-(56X2) 17
11 HOURS 45 MINUTES 18
4 19
60 20
126