സ്കൂളിൽ ഏറ്റെടുത്തു നടത്താവുന്ന പ്രവർത്തനങ്ങൾ

Mash
0
പുതിയ അധ്യായന വർഷത്തിലേക്ക് ഏവർക്കും സ്വാഗതം🙏🙏

അറിവിന്റെ നിറവിലേക്കുയരാൻ നിറവിന്റെ മിഴിയുമായി അറിവിന്റെ അരങ്ങുണരുമ്പോൾ അരങ്ങിൽ അവരുണരുന്നു.

നമ്മുടെ സ്കൂൾ
മികച്ച സ്കൂൾ

ചിന്തിക്കാം....
പ്രവർത്തിക്കാം
കൂട്ടി ചേർക്കാം...

1. പ്രവേശനോത്സവം ജനകീയമാക്കുക
2. പരിസ്ഥിതി ദിനം ആത്മാർത്ഥമായി ആചരിക്കുക
3. മികച്ച ഉച്ചഭക്ഷണം
4. ശുചിത്വ സേന
5. ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ്
6. മണ്ണിര കമ്പോസ്റ്റ്
7. ജലജന്യരോഗം - ക്ലാസ്
8. പച്ചക്കറിത്തോട്ടം
9. ജൈവ മാലിന്യം - ക്ലാസ്
10. സ്വന്തം പത്രം
11. സ്കൂൾ പാർലമെൻറ്
12. ചന്ദനത്തിരി നിർമ്മാണം
13. പൂർവ്വ വിദ്യാർത്ഥി പഠനം
14. വെബ് സൈറ്റ് നിർമ്മാണം
15. വായനാ മൂല
16. ശുചിത്വ രജിസ്റ്റർ
17. സബ്ജറ്റ് കൗൺസിൽ
18. ക്ലാസ്സ് മോണിറ്ററിംഗ്
19. സയൻസ് എക്സിപിരിമെന്റ്
20. മാതൃസംഘം
21. ഫസ്റ്റ് എയ്ഡ്
22. മഴക്കാല രോഗം -ക്ലാസ്
23. വീടുകളിൽ ശുചിത്വ സർവ്വേ
24. ശിശു സൗഹൃദ വിദ്യാലയം
25. ഗണിത കിറ്റ്
26. നിവേദനം നൽകൽ
27. സോപ്പ് നിർമ്മാണം
28. എഡിറ്റോറിയിൽ തയ്യാറാക്കൽ
29. കുട്ടികളുടെ മെഡിക്കൽ ചെക്കപ്പ്
30. കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണ്ണയം
31. ഡിജിറ്റൽ ലൈബ്രറി
32. സി.ഡി. ലൈബ്രറി
33. കുട്ടികൾക്ക് കൈ കഴുകാൻ സോപ്പ്
34.റീഡേഴ്സ് ഡേ
35. പരാതിപ്പെട്ടി
36. ബ്ലോഗ് നിർമ്മാണം
37. തിരക്കഥാ നിർമ്മാണ പരിശീലനം
38. ഷോട്ട് ഫിലിം
39. ഡോക്യൂമെന്ററി
40. നാടകാവതരണം
41. ലൈബ്രറി മാനേജ്മെൻറ് സിസ്റ്റം
42. വൃക്ഷതൈ നടൽ
43. ഹണി ക്ലബ്ബ്
44. രാഷ്ട്രഭാഷാ ക്ലബ്ബ്
45. അറബി ക്ലബ്ബ്
46. ഹെർബൽ മ്യൂസിയം
47. പക്ഷി ആൽബം
48. കവർ നിർമ്മാണം
49. ബുള്ളറ്റിൻ ബോർഡ്
50. ഹെറിറ്റേജ് മ്യൂസിയം
51. സ്കൂൾ റേഡിയോ
52. മോക് പാർലമെന്റ്
53. സൈക്കിൾ പരിശീലനം
54. സഹവാസ ക്യാമ്പ്
55. വാനനിരീക്ഷണം
56. നിരന്തര മൂല്യനിർണ്ണത്തിനുളള ഫയൽ
57.കുട്ടികളുടെ സിനിമ
58. ഔഷധ ഉദ്യാനം
59. മണ്ണ് പരിശോധന
60. പകർച്ചപ്പനി സർവ്വേ
61. പാഠഭാഗങ്ങൾ നാടകമാക്കൽ
62. പേപ്പർ ബാഗ് നിർമ്മാണം
63. ടീം ടീച്ചിംഗ്
64. സ്റ്റുഡന്റ്സ് പോലീസ്
65. മീഡിയ ക്ലബ്ബ്
66. ജാഗ്രതാ സമതി
67. കരാട്ടേ ക്ലാസ്
68. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ
69. ക്ലീനിംഗ് ബോക്സ്
70.ഐ.സി.ടി.ഉപയോഗം മെച്ചപ്പെടുത്തൽ
71. ജീനി മാത്ത്സ്
72. പ്രമുഖരുമായി കുട്ടികളുടെ അഭിമുഖം
73. നാടൻപാട്ട് ശേഖരണം
74. ഡ്രെഡേ ദിനാചരണം
75. വൃദ്ധസദനം സന്ദർശിക്കൽ
76.പoന യാത്ര
77. ഭവന സന്ദർശനം
78. സ്പെഷ്യൽ കോച്ചിംഗ്
79. മാലിന്യ സംസ്ക്കരണം
80. മാത്സ് കോർണർ
81. ഭാഷാ ക്ലബ്ബ്
82. പരിഹാര ബോധനം
83. സ്മാർട്ട് ക്ലാസ്
84. കഥ - കവിത ക്യാമ്പ്
85. ഗണിത ലാബ്
86. യോഗാ ക്ലാസ്
87. കുട്ടികൾക്ക് ഫയൽ
88. നോട്ട് ബുക്ക് നിർമ്മാണം
89. ചെണ്ടകൊട്ടൽ
90. കയ്യെഴുത്ത് മാസിക
91. തയ്യൽ പരിശീലനം
92. ചോക്ക് നിർമ്മാണം
93. ഷട്ടിൽ പരിശീലനം
94. നാടൽ കലകൾ പരിശീലിപ്പിക്കൽ
95. ബാൻറ്സെറ്റ്
96. ഷൂട്ടിംഗ് ക്ലബ്ബ്
97. ചിൽഡ്രൽസ് ലൈബ്രറി
98. ഇംഗ്ലീഷ് ഭാഷാ പഠന സഹായി
99. മഴവെള്ള സംഭരണി
100. ഐ.ടി ക്ലബ്ബ്
101. പഠനം ലളിതം പദ്ധതി
102. പൂന്തോട്ട നിർമ്മാണം
103. ഈസി ഇംഗ്ലിഷ്
104. വായനാ ക്ലബ്ബ്
105. സ്കൂൾ മാഗസിൻ
106. പുഴ-കായൽ നിരീക്ഷണം
107. ഊർജ്ജസംരക്ഷണ സേന
108. ലോഷൻ നിർമ്മാണം
109. ഭിന്നശേഷി സാന്ത്വനം പദ്ധതി
110. സാഹിത്യ വേദി
111. ആഴ്ചവട്ടം - അവലോകനം
112. ഡ്രാമ ക്ലബ്ബ്
113. റോഡ് സേഫ്റ്റി ക്ലബ്ബ്
114. മുയൽ വളർത്തൽപരിശീലനം.
115. ടാലന്റ് ലാബ്
116. ജൈവ വൈവിധ്യ പാർക്ക്
117. സയൻസ് പാർക്ക്

മേൽ പറഞ്ഞവയെല്ലാം
അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുമല്ലോ.

അക്കാദമിക മികവാണ് സ്കൂളിന്റെ മികവ്.

മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൂ...

വാനിൽ ഉയരട്ടേ പൊതു വിദ്യാലയങ്ങൾ...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !