ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

STANDARD 4 EVS UNIT 8 [ഭൂപടം]

Mashhari
0
എന്താണ് ഭൂപടം?
നമ്മൾ വസിക്കുന്ന ഭൂപ്രതലത്തിന്റെ ലളിതമായ ഒരു രൂപരേഖയാണ് ഭൂപടം. ത്രീ ഡി രൂപത്തിലുള്ള ഗ്ലോബിൻറെ 2 ഡി രൂപത്തിലുള്ള ഒരു ചിത്രീകരണമാണ് ഭൂപടം. ഭൂപ്രതലത്തിലെ വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാൽ ഇത് ഒരു യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിർമ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ കാർട്ടോഗ്രാഫി എന്നു വിളിക്കുന്നു.

വ്യത്യസ്ത തരം ഭൂപടങ്ങൾ
ഭൂപടങ്ങളെ അവയുടെ ഉപയോഗത്തിനനുസരിച്ചു പ്രധാനമായും 2 ആയി തിരിക്കാം. അവ

  1. രാഷ്ട്രീയഭൂപടം  (Political Map) - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിർത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങൾ 
  2. ഭൗതികഭൂപടം(Physical Map) - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങൾ
MORE UPDATES SOON
ഭൂപടങ്ങളോടുള്ള കടപ്പാട് :- https://www.mapsofworld.com/

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !