ഒന്നാം ക്‌ളാസിലെ മണവും മധുരവും , ഒരുമയുടെ ആഘോഷം എന്നീ പാഠഭാഗങ്ങൾക്ക് ഉപയോഗപ്രദമായ പൂക്കൾ കാണാം കുട്ടികളെക്കൊണ്ട് പറയിക്കാം
ആകാശമുല്ല
ആമ്പൽ
ബന്തി / ജമന്തി / മല്ലിക
ചെയിൻജിങ് റോസ്
ചെമ്പകം
ശരിക്കുള്ള ചെമ്പകം
ചെമ്പരത്തി
ചെണ്ടുറോസ്
ചെത്തി / തെച്ചി
കടലാസു പൂ
കൈതോന്നി / മേന്തോന്നി
കല്യാണസൗഗന്ധികം / പാരിജാതം
കൊന്ന / കണിക്കൊന്ന
കിഴുകുത്തിമുല്ല
മാങ്ങാനാറി
മന്താരം
മുല്ല
നാലുമണി
നിശാഗന്ധി
പത്തുമണി
പവിഴമല്ലി
റോസ് / പനിനീർപ്പൂ
സീനിയ
ശിവമല്ലി / നാഗകമലം
സൂര്യകാന്തി [നമ്മുടെ നാട്ടിലുള്ളത്]
താമര
വാടാമുല്ല