അക്ഷരപ്പാട്ട് - ഹ

Mash
0
ഹായ് ഹായ് പലഹാരം 
ഹരിക്കു കിട്ടി പലഹാരം 
ഹരിത തിന്നു പലഹാരം 
ഹരിയും തിന്നു പലഹാരം 
ഹരി ചിരിച്ചു ഹ ഹ ഹ 
ഹരിത ചിരിച്ചു ഹ ഹ ഹ 
ഹ ഹ ഹ ഹ ഹ ഹ 
ഹി ഹി ഹി ഹി ഹി ഹി 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !