കാക്കിപ്പറമ്പിലെ കാക്കപ്പോലീസിന്
കാക്കിയുടുത്തിട്ടു കല്യാണം
കാതിലണിയുവാൻ കമ്മലു വേണം
കാലിൽ തങ്കക്കൊലുസും വേണം
കമ്മലുമായി തെക്കു നിന്നും
കൊക്കമ്മ വെക്കം പറന്നുവന്നു
കൊലുസു പണിയാൻ തങ്കവുമായ്
തട്ടാനും കൂട്ടരും ഇന്നു വരും
അക്കരെ നിന്നും മാരൻ വന്നാൽ
ഇക്കരെ പെണ്ണിനു കല്യാണം
കാക്കക്കല്യാണം
August 01, 2017
0
Tags: