ആഫ്രിക്കൻ രാജ്യമായ ഹെയ്തിയിൽ കുട്ടികൾ കഴിക്കുന്ന ബിസ്കറ്റ് [മണ്ണുകൊണ്ടുള്ള ബിസ്കറ്റ്]
പ്രവേശിക
ഡോ.കെ.ശ്രീകുമാറിൻറെ വിശപ്പ് എന്ന കഥയിലെ ഒരു ഭാഗമാണ് പ്രവേശിക.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 31 ഡിസംബർ 1967നു ജനിച്ചു. മലയാളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമാണ് കെ. ശ്രീകുമാർ.
പ്രധാന കൃതികൾ
- നാരദൻ
- നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന് വാല്യങ്ങൾ
- ഗണപതി
- കർണ്ണൻ
- കുഞ്ചിരാമാ സർക്കസ്
- കുചേലൻ
- ലളിതാംഗി
- ഉണ്ണിക്കഥ
- വിഡ്‌ഢി! കൂശ്‌മാണ്‌ഢം
- സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
- മലയാള സംഗീതനാടക ചരിത്രം
ലഭിച്ച പുരസ്കാരങ്ങൾ
- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (2011)
- കേരള സാഹിത്യ അക്കാദമി അവാർഡ്
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- ഭീമ ബാല സാഹിത്യ അവാർഡ്
- അബുദാബി ശക്തി അവാർഡ്
- എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം
WORKSHEET