കാ കാ കാക്കുച്ഛ്യമ്മ
കല്ലിന്റിടുക്കിലു മുട്ടയിട്ടു
മുട്ടു തട്ടി തോട്ടിലിട്ടു
തോട്ടയ്ക്കാൻ കൈതവെട്ടി
കാക്കക്കുട്ടി കറുകറുത്തോ,
വെളുവെളുത്തോ?
കല്ലിന്റിടുക്കിലു മുട്ടയിട്ടു
മുട്ടു തട്ടി തോട്ടിലിട്ടു
തോട്ടയ്ക്കാൻ കൈതവെട്ടി
കാക്കക്കുട്ടി കറുകറുത്തോ,
വെളുവെളുത്തോ?