നാടോടിപ്പാട്ട് - ഉറക്കം വായോ

Mash
0
കുട്ടീടമ്മ എങ്ങട്ട് പോയി?
കൊട്ടാട്ടിലയ്ക്കു പോയി
കുട്ടിക്കെന്തെല്ലാം വെച്ചേച്ചു പോയി?
അമ്മിക്കുട്ടി ചുട്ടുവച്ചു
കണ്ണഞ്ചെരട്ടയിൽ വെള്ളോം വെച്ചു
അമ്മിക്കുട്ടി ചുട്ടത് നായ തിന്നു
ചെരട്ടേലെ വെള്ളം പൂച്ച നക്കി
നേരാണെങ്കിൽ മോന്ത്യായി
കുട്ടീടമ്മ വന്നേല്യ
കാട്ടിലെക്കുട്ടുറുമ്പേ
വീട്ടിലെപ്പിള്ളയ്ക്കുറക്കം വായോ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !