നാടോടിപ്പാട്ട് - കോതേച്ചി

Mash
0
കൈതച്ചക്ക പറിക്കാൻ വാടീ കോതേച്ചി
എനിക്കെന്റെ പിള്ള കരയും
കൈതച്ചക്കമുറിക്കാൻ വാടീ കോതേച്ചി
എനിക്കെന്റെ പിള്ള കരയും
കൈതച്ചക്ക  തിന്നാൻ വാടീ കോതേച്ചി
അവിടെക്കിടാ പിള്ള, ഇവിടെക്കിടാ പിള്ള
ഞാങ്ങിക്കിടാ പിള്ളേ, തോട്ടിക്കിടാ പിള്ളേ..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !