ചാഞ്ചക്കം മരംവെട്ടി
ചതുരത്തിൽ പടിയിട്ട്
പടിയിന്മേൽ പട്ടിട്ട്
പട്ടിന്മേൽ പണംവച്ച്
പണത്തിന്മേലിരുന്നുണ്ണി
ചാഞ്ചാട്
ചാഞ്ചാടുണ്ണി
ചെരിഞ്ഞാടുണ്ണി
കുഴഞ്ഞാടുണ്ണിയോന്നാടാട്
ചതുരത്തിൽ പടിയിട്ട്
പടിയിന്മേൽ പട്ടിട്ട്
പട്ടിന്മേൽ പണംവച്ച്
പണത്തിന്മേലിരുന്നുണ്ണി
ചാഞ്ചാട്
ചാഞ്ചാടുണ്ണി
ചെരിഞ്ഞാടുണ്ണി
കുഴഞ്ഞാടുണ്ണിയോന്നാടാട്