NAS Model Exam - 15

Mash
0
The National Achievement Survey (NAS) is a national level large-scale assessment conducted to obtain information about the learning achievement of students of Classes 3, 5, 8 and 10 studying in State Govt. schools, Govt. Aided schools, Private Unaided and Central Govt. schools. NAS does not provide scores for individual student/school.Kerala LPSA Helper Provide Model Online Examination for Class 3 students.
01
ഞാൻ 20 മിഠായികൾ 4 പെട്ടികളിലാക്കി തുല്യമായി വിതരണം ചെയ്യുന്നു. ഓരോ പെട്ടിയിലും ഉള്ള മിഠായികളുടെ എണ്ണം എത്രയായിരിക്കും?
A] 4
B] 16
C] 5
D] 20
02
786, 678, 867, 768 ഇവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ്?
A] 768
B] 678
C] 786
D] 867
03
താഴെ നൽകിയിരിക്കുന്നവയിൽ ഏത് സംഖ്യയാണ് 50 നും 95നും ഇടയിൽ ഉള്ളത്?
A] 42
B] 63
C] 98
D] 35
04
8 നൂറുകളും 7 പത്തുകളും 5 ഒന്നുകളും ചേർന്നതാണ് ഞാൻ. എങ്കിൽ ഞാനാരാണ്?
A] 857
B] 785
C] 758
D] 875
05
717-ൽ ഏഴിന്റെ സ്ഥാനവിലകളുടെ ആകെ തുക എത്രയായിരിക്കും?
A] 700
B] 770
C] 707
D] 777
06
ഏത് സംഖ്യകൾ തമ്മിൽ കൂട്ടിയാൽ 54 ലഭിക്കും?
A] 20+14
B] 22+32
C] 30+10+4
D] 25+30
07
924-ൽ രണ്ടിന്റെ സ്ഥാനവില എത്രയാണ്?
A] 2
B] 200
C] 20
D] 24
08
താഴെ നൽകിയിരിക്കുന്ന ഏതിലാണ് 7 എന്ന സംഖ്യയ്ക്ക് ഏറ്റവും ഉയർന്ന സ്ഥാനവിലയുള്ളത്?
A] 875
B] 857
C] 785
D] 970
09
1,9,7 എന്നീ അക്കങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ ഏതാണ്?
A] 179
B] 917
C] 971
D] 791
10
തൊള്ളായിരത്തി ആറിന്റെ സംഖ്യാരൂപം ഏത്?
A] 90006
B] 9006
C] 906
D] 960
11
അപ്പുവിന്റെ കയ്യിൽ 80 മഞ്ചാടിക്കുരുക്കൾ ഉണ്ട്. അതിനെ അവൻ തീപ്പെട്ടിക്കൂടുകളിൽ ഇടുവാൻ തീരുമാനിച്ചു. ഒരു തീപ്പെട്ടി കൂടിൽ 10 എണ്ണം വീതം ഇടുവാൻ തീരുമാനിച്ചാൽ എത്ര തീപ്പെട്ടിക്കൂടുകൾ വേണ്ടിവരും?
A] 20
B] 10
C] 9
D] 8
12
9 നൂറുകളും 2 പത്തുകളും 5 ഒന്നുകളും ചേർന്ന സംഖ്യ ഏതാണ്?
A] 952
B] 529
C] 259
D] 925
13
EDITEDITEDIT
A]
B]
C]
D]
14
EDITEDITEDIT
A]
B]
C]
D]
15
EDITEDITEDIT
A]
B]
C]
D]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !