യാത്രാവിവരണം വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം അടയാളപ്പെടുത്തുക.
2015 ഏപ്രിൽ മാസത്തിൽ എൻറെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ് അന്നാണ് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു യാത്ര പോയത് ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലേക്ക് ആണ് പോയത് ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡിലേക്കാണ് ആദ്യം പോയത് ബാംഗ്ലൂർ നഗരത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പാർക്കാണ് ഇത്. നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി പ്രകൃതിയുമായി അടുക്കാൻ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂരിൽ നിന്നും തിരിച്ചു ഞാൻ മൈസൂർ വഴിയാണ് നാട്ടിലേക്ക് വന്നത് കർണാടകത്തിലെ പ്രധാനപ്പെട്ട മറ്റൊരു നഗരമാണ് മൈസൂർ.
NAS MODEL EXAM
Please fill the above data!
Marks : 0
Name : Apu
District : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)