കുട്ടികൾക്ക് ഇംഗ്ലീഷ് പാട്ടുകൾ പഠിക്കുവാനുള്ള പോസ്റ്റുകളാണ് ഈ ലേബലിൽ ഉൾപ്പെടുത്തുന്നത്. പാട്ടുപാടി വരികളുടെ അർത്ഥം പറഞ്ഞുകൊടുത്ത് കുട്ടികളെക്കൊണ്ട് ഏറ്റ് പാടിക്കാം.Enjoy the following English poem.
Red light, red light
What do you say?
I say stop-stop
Right away.
Yellow light, yellow light
What do you say?
I say wait-wait
Right away.
Green light, Green light
What do you say?
I say go-go
Go away.