എല്ലാ ദിവസവും പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചു. തളിരില കീടങ്ങൾ നശിപ്പിക്കാതെ സംരക്ഷിച്ചു. പുതുനാമ്പുകൾ ഉച്ചവെയിലേറ്റ വാടാതെ ശ്രദ്ധിച്ചു.
## ഹേമന്ദം വന്നപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് പനിനീർച്ചെടിക്ക് ഉണ്ടായത്?
ഹേമന്ദം വന്നപ്പോൾ പനിനീർച്ചെടി തളിർത്തു മനോഹരിയായി. മഞ്ഞുതുള്ളിയാകുന്ന മുത്തുകളണിഞ്ഞ് ചെടി സുമംഗലിയായി. ചെടിയിലെ ഓരോ ചില്ലയിലും മൊട്ടുകൾ ഉണ്ടായി.