ഉണ്ടെങ്കിൽ അടയാളവും ഇല്ലെങ്കിൽ X അടയാളവും നൽകൂ.
ദിവസേന തൂത്തുവാരാറുണ്ട്. | |
ആഴ്ചയിലൊരിക്കൽ തറ കഴുകി തുടയ്‌ക്കാറുണ്ട്. | |
മാറാലകൾ തൂത്ത് വീട് വൃത്തിയാക്കാറുണ്ട്. | |
സാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും സൂക്ഷിക്കുന്നുണ്ട്. | |
പരിസരത്ത് ചപ്പുചവറുകൾ ഇല്ല. | |
ചുമരുകൾ വൃത്തിയുള്ളതാണ്. | |
കാറ്റും വെളിച്ചവും കടന്നുവരാൻ സൗകര്യമുണ്ട്. |