KPSTA LSS Model Question Paper 2023

RELATED POSTS

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) എന്ന അധ്യാപക സംഘടന തയാറാക്കിയ എൽ.എസ്.എസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചെയ്ത് നോക്കാം. നിങ്ങളുടെ നിലവാരം മനസിലാക്കാം. ഡൗൺലോഡ് ചെയ്യാൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക. Kerala Pradesh School Teachers' Association [KPSTA] is the largest and prestigious organization of the school teachers in kerala.
KPSTA LSS Model Question Paper 2023 | KPSTA LSS Model Question Paper | KPSTA LSS Model Question Paper Part 1 | KPSTA LSS Model Question Paper 2
തിരുത്ത് - LSS പരീക്ഷയുടെ പേപ്പർ 2 ൽ PART C കണക്ക് ചോദ്യപേപ്പറിൽ 14 ൽ മുറിച്ചു വന്നതിനുശേഷം ബാക്കി വന്ന സമചതുരം,എന്നത് ചതുരം എന്നാക്കി മാറ്റണം. ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറിൽ Square എന്നുള്ളത് Rectangle എന്നാക്കി മാറ്റണം

DOWNLOAD QUESTION PAPERS AND ANSWER KEYS

LSS PDF QP



Post A Comment:

1 comments:

  1. download akunilla . part 1 Malayalam downloaded. other links download akunilla

    ReplyDelete