The Kerala Lower Secondary Scholarship [LSS] is a State level Scholarship Exam for Class 4 students those who are studying in Kerala Syallabus. It is conducted by Pareeksha Bhawan. അധ്യാപക കൂട്ടായിമയായ ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി നടത്തിയ എൽ.എസ്.എസ് ക്ലാസുകളുടെ വീഡിയോ കാണാം ഇന്നത്തെ ക്ലാസിനെക്കുറിച്ചുള്ള വിവരം താഴെ നൽകിയിരിക്കുന്നു.
വിഷയം : ഗണിതം ക്ലാസ് നയിക്കുന്നത് : ശ്രീമതി. അനിഷ നാസർ
[GLPS ചേനപ്പാടി,ഇടുക്കി]