തലക്കെട്ടിൽ നൽകിയിരിക്കുന്ന പാഠഭാഗത്തിന്റെ ടീച്ചിങ് മാന്വൽ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തി അധ്യാപകർക്ക് ഇത് തങ്ങളുടെ ടീച്ചിങ് മാന്വലിൽ ഉൾപ്പെടുത്താവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക...
മഹാകവി കുമാരനാശാന്റെ 'പുഷ്പവാടി' എന്ന കവിതാസമാഹാരത്തിൽ നിന്നെടുത്ത കവിതയാണ് 'കുട്ടിയും തള്ളയും'. പ്രകൃതിയുടെ വിസ്മയങ്ങളായ പൂമ്പാറ്റകളും പൂക്കളും കുട്ടിയുടെ ഭാവനാ പൂർണ്ണമായ ചോദ്യങ്ങൾക്ക് അമ്മ മറുപടി നൽകുകയാണ് ഈ കവിതയിൽ.
Post A Comment:
0 comments: