മലയാളത്തിലെ പ്രമുഖ കഥാകാരനും നോവലിസ്റ്റും സഞ്ചാസ സാഹിത്യകാ രനുമായ എസ്.കെ. പൊറ്റക്കാട് കുത്തബ്ബ്മിനാർ സന്ദർശിച്ചതിന്റെ സ്മരണക ളാണ് "യാത്രാസ്മരണകൾ' എന്ന കൃതിയിൽ നിന്നെടുത്ത "കുത്ത് മിനാർ എന്ന പാഠഭാഗം. മനുഷ്യനിർമ്മിതങ്ങളായ വിസ്മയങ്ങൾക്കു മുന്നിൽ അത്ഭു താദരങ്ങളോടെ നിൽക്കാനും അവയോട് സർഗ്ഗാത്മകവും ഭാവനാത്മകവുമായി പ്രതികരിക്കാനും യാത്രാനുഭവങ്ങൾ വായിക്കാനും യാത്രകളോട് താല്പര്യ മുണ്ടാവാനും ഈ പാഠഭാഗം സഹായിക്കും.
Download Teaching Manual- PDF
മൊബൈൽ ഫോണിൽ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നവർ തുറന്നുവരുന്ന വിൻഡോ ഗൂഗിൾ ഡ്രൈവ് തിരഞ്ഞെടുക്കാതെ ബ്രൗസർ തന്നെ തിരഞ്ഞെടുക്കുക. അപ്പോൾ ഈ ഫയൽ നിങ്ങളുടെ ഫോണിൽ തനിയെ ഡൌൺലോഡ് ആകുന്നതാണ്. (alert-warning)