Bindhu's deposit is 120 rupees more than the sum of the deposits of Johny and Nafiya
Thahira's deposit is equal to the sum of the deposits of Sithara and Bindhu.
What is the deposit of Thahira ?
Deposit of Babu = 1420 rupees
Deposit of Nafiya = 1580 rupees
Deposit of Johny = 1605 rupees
Total Deposit of Babu and Nafiya = 1580 + 1420 = 3000 rupees
Deposit of Sithara [Half of 3000] = 1500 rupees
Total Deposit of Johny and Nafiya = 1605 + 1580 = 3185 rupees
Deposit of Bindu = 3185 + 120 = 3305 rupees
Total Deposit of Sithara and Bindu = 3305 + 1500 = 4805 rupees
Deposit of Thahira = 4805 rupees
Based on these, make some questions to ask your friend.
# Whose deposit is the least?
# Whose deposit is the most?
# What is the total deposit?
# Who has deposited more than 3000?
# Who deposited more than 4000?
ബാബുവിന് 1420 രൂപയുടെയും നാഫിയയ്ക്ക് 1580 രൂപയുടെയും ജോണിക്ക് 1605 രൂപയുടെയും ബാങ്ക് നിക്ഷേപമുണ്ട്. ബാബുവിൻന്റെയും നാഫിയയുടെയും നിക്ഷേപത്തിന്റെ ആകെ തുകയുടെ പകുതിയാണ് സിത്താരയുടെ നിക്ഷേപം.
ജോണിയുടെയും നാഫിയയുടെയും നിക്ഷേപത്തോട് 120 രൂപ കൂട്ടിയാൽ ബിന്ദുവിന്റെ നിക്ഷേപമായി.
സിത്താരയുടെയും ബിന്ദുവിന്റേയും നിക്ഷേപത്തിന്റെ ആകെ തുകയ്ക്ക് തുല്യമാണ് താഹിറയുടെ നിക്ഷേപം.
എങ്കിൽ താഹിറയുടെ നിക്ഷേപമെത്ര?
ബാബുവിന്റെ നിക്ഷേപം = 1420 രൂപ
നാഫിയയുടെ നിക്ഷേപം = 1580 രൂപ
ജോണിയുടെ നിക്ഷേപം = 1605 രൂപ
ബാബുവിന്റെയും നഫിയയുടെയും ആകെ നിക്ഷേപം = 1580 + 1420 = 3000 രൂപ
സിത്താരയുടെ നിക്ഷേപം [3000ന്റെ പകുതി] = 1500 രൂപ
ജോണിയുടെയും നഫിയയുടെയും ആകെ നിക്ഷേപം = 1605 + 1580 = 3185 രൂപ
ബിന്ദുവിന്റെ നിക്ഷേപം = 3185 + 120 = 3305 രൂപ
സിത്താരയുടെയും ബിന്ദുവിന്റെയും ആകെ നിക്ഷേപം = 3305 + 1500 = 4805 രൂപ
താഹിറയുടെ നിക്ഷേപം = 4805 രൂപ
തന്നിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി കൂട്ടുകാരനോട് ചോദിക്കാൻ ചില ചോദ്യങ്ങൾ തയാറാക്കൂ..
കുറഞ്ഞ നിക്ഷേപം ആരുടേതാണ്?
# ആരുടെ നിക്ഷേപമാണ് ഏറ്റവും കുറവ്?
# ആരുടെ നിക്ഷേപമാണ് കൂടുതൽ?
# ആകെ നിക്ഷേപം എന്താണ്?
# ആരാണ് 3000-ൽ കൂടുതൽ നിക്ഷേപിച്ചത്?
# ആരാണ് 4000-ൽ കൂടുതൽ നിക്ഷേപിച്ചത്?