അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
Enrich your vocabulary by studying the following word and sentences that use by the word.ഓരോ ദിവസവും ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം. ROPE = കയർ
1. We tied his hands together with rope.
2. A sailor threw a rope ashore and we tied the boat to a post.