2019 ഡിസംബറിൽ വന്ന വിജ്ഞാപനത്തിന്റെ റാ ക്പട്ടികയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. എൽ.പി. റാ ങ്ക്പട്ടികയ്ക്ക് പിന്നാലെ യു.പി. അധ്യാപകരുടേതും പ്രസിദ്ധീകരിക്കും.
പതിനാല് ജില്ലകളിലെയും എൽപി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റ്
*തിരുവനന്തപുരം*
*കൊല്ലം*
*പത്തനംതിട്ട*
*ആലപ്പുഴ*
"കോട്ടയം*
*ഇടുക്കി*
*എറണാകുളം*
*തൃശ്ശൂർ*
*പാലക്കാട്*
*മലപ്പുറം*
*കോഴിക്കോട്*
*വയനാട്*
*കണ്ണൂർ*
*കാസർഗോഡ്*